Ajmal Sabu Exclusive Interviewആദ്യം ബിഗ് ഷോയെ കൊണ്ട് മലയാളം പറയിപ്പിച്ചു, പിന്നീട് ട്രംപിനെ കൊണ്ട് മാപ്പിള പാട്ട് പാടിച്ചു. എഡിറ്റിങ് സിംഹം അജ്മൽ സാബു വിശേഷങ്ങൾ പങ്കുവക്കുന്നു